മാര്‍ച്ചിലെ ചൂടില്‍
നീ എന്നെ നോക്കി ചിരിച്ചു...
ജൂലായിയില്‍ പെയ്ത മഴയില്‍
ഞാന്‍ നിന്റെ കുടക്കീഴില്‍ കയറി നിന്നു...
മഞ്ഞു പെയ്തിറങ്ങിയ
ഡിസംബറിലെ തണുപ്പില്‍
ഞാനും നീയും വാരിപ്പുണര്‍ന്നു...
ഒടുവില്‍ നിന്നെ കാണുമ്പോള്‍
നിന്റെ വയര്‍ വീര്‍ത്തിരുന്നു.
നീ എന്നെ നോക്കി ചിരിച്ചു...
ജൂലായിയില്‍ പെയ്ത മഴയില്‍
ഞാന്‍ നിന്റെ കുടക്കീഴില്‍ കയറി നിന്നു...
മഞ്ഞു പെയ്തിറങ്ങിയ
ഡിസംബറിലെ തണുപ്പില്‍
ഞാനും നീയും വാരിപ്പുണര്‍ന്നു...
ഒടുവില്‍ നിന്നെ കാണുമ്പോള്‍
നിന്റെ വയര്‍ വീര്‍ത്തിരുന്നു.
Harrah's Cherokee Casino & Hotel - MapYRO
ReplyDeleteHarrah's 아산 출장샵 Cherokee Casino & 제천 출장샵 Hotel. 1474 North Center Drive, Cherokee, NC 김제 출장마사지 28719. Directions. 경상북도 출장마사지 Phone: (704) 정읍 출장샵 951-4660.